സംവാദം:കീടഭോജി സസ്യങ്ങൾ
Latest comment: 10 വർഷം മുമ്പ് by Irvin calicut in topic മാംസഭോജി സസ്യം?
മാംസഭോജി സസ്യം? തിരുത്തുക
കെണിയിൽ പെടുന്നത് കീടമാണോയെന്ന് നോക്കിയല്ല സസ്യങ്ങൾ ആവശ്യമായ ആഹാരം നേടുന്നത്. എലിക്കുഞ്ഞുങ്ങളും, ചെറിയ ഉരഗങ്ങളുമെല്ലാം ഇതിൽ കെണിപറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. മാംസഭോജി സസ്യങ്ങൾ എന്ന് മാറ്റണം എന്നഭിപ്രായം. --പ്രവീൺ:സംവാദം 08:54, 12 സെപ്റ്റംബർ 2013 (UTC)
- ഇരപിടിയൻ സസ്യങ്ങൾ എന്നത് അല്ലെ കൂടുതൽ യോജിക്കുക - Irvin Calicut....ഇർവിനോട് പറയു 10:30, 12 സെപ്റ്റംബർ 2013 (UTC)