സംവാദം:കാർബണിക രസതന്ത്രം

Latest comment: 14 വർഷം മുമ്പ് by Vssun in topic Properties

തലക്കെട്ട് തിരുത്തുക

താളിന്റെ തലക്കെട്ട് ഓർഗാനിക് രസതന്ത്രം എന്നാക്കേണ്ടതാണ്. --Wikiwriter 10:28, 25 ഓഗസ്റ്റ് 2009 (UTC)Reply

മുകളിൽ കാണുന്ന ടാബുകളിൽ ആറാമത്തേതായ "തലക്കെട്ട് മാറ്റുക"-യിൽ ക്ലിക്കിയാൽ അതിനുള്ള താൾ തുറന്നു വരും. സ്വയം ചെയ്ത് നോക്കൂ.--അഭി 10:44, 25 ഓഗസ്റ്റ് 2009 (UTC)Reply

Properties തിരുത്തുക

Properties എന്ന വാക്കിനു പകരമാൺ പ്രത്യേകതകൾ എന്ന് ഉപയോഗിച്ചത്. ഇത് ശരിയാണോ? --Wikiwriter 12:58, 25 ഫെബ്രുവരി 2010 (UTC)Reply

ഗുണഗണങ്ങൾ എന്നൊരു വാക്ക് ഉപയോഗിക്കാറുണ്ട്. എത്രമാത്രം ശരിയാണെന്നറിയില്ല. --Vssun 16:05, 25 ഫെബ്രുവരി 2010 (UTC)Reply
"കാർബണിക രസതന്ത്രം" താളിലേക്ക് മടങ്ങുക.