കാവേരി നമ്പീശനെ കന്നഡ സാഹിത്യകാരൻമാരുടെ വർഗ്ഗത്തിൽ ചേർക്കുന്നത് ശരിയല്ല. കാവേരി നമ്പീശൻ ഇതുവരെ ഒരു കൃതി പോലും കന്നഡ ഭാഷയിൽ രചിച്ചിട്ടില്ല. വേണമെങ്കിൽ കർണാടകയിൽ നിന്നുള്ള സാഹിത്യകാരൻമാർ എന്ന വർഗ്ഗത്തിൽ ചേർക്കുന്നതിനോട് എതിർപ്പില്ല. Kpbolumbu (സംവാദം) 11:55, 22 മാർച്ച് 2014 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കാവേരി_നമ്പീശൻ&oldid=1930453" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കാവേരി നമ്പീശൻ" താളിലേക്ക് മടങ്ങുക.