ദേ.. ഈ വെബ്സൈറ്റിൽ നിന്ന് വിവങ്ങൾ ശേഖരിക്കുന്നതിന് കോപ്പിറൈറ്റ് പ്രശ്നം ഉണ്ടാവോ??--സുഭീഷ് - സം‌വാദങ്ങൾ 14:29, 23 ഡിസംബർ 2008 (UTC)Reply[മറുപടി]

വെബ്‌സൈറ്റിന്റെ ഏറ്റവും താഴെ കോപ്പിറൈറ്റ് ഉണ്ട്.. ചിത്രങ്ങളും വിവരങ്ങളും അതേ പടി പകർത്താൻ സാധിക്കില്ല. ആശയം ഉൾക്കൊണ്ട് റെഫറൻസ് നൽകി എഴുതാൻ ഉപയോഗിക്കാം. --Vssun 09:39, 22 ജനുവരി 2009 (UTC)Reply[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കാളവണ്ടി&oldid=667063" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കാളവണ്ടി" താളിലേക്ക് മടങ്ങുക.