സംവാദം:കാരക്കാട്, ആലപ്പുഴ

Latest comment: 6 വർഷം മുമ്പ് by Arunsunilkollam
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കാരക്കാട്, ആലപ്പുഴ എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല



ആലപ്പുഴ ജില്ലയിലെ പ്രദേശത്തെ പറ്റിയുള്ള വിവരങ്ങൾ ലേഖനത്തിൽനിന്നും പൂർണ്ണമായി എടുത്തുമാറ്റിയിരിക്കുന്നല്ലോ? ഇതു നോക്കൂ: 3 നവംബർ 2010-നു ഉണ്ടായിരുന്ന രൂപം ദയവായി ഇത് പുന:സ്ഥാപിക്കാൻ ശ്രമിക്കാമോ? --Sahrudayan (സംവാദം) 12:09, 21 ഫെബ്രുവരി 2018 (UTC)Reply

@ Sahrudayan, തെറ്റ് ചൂണ്ടിക്കാട്ടിയതിനു താങ്കൾക്ക് നന്ദി. ലേഖനത്തെ നാൾവഴി സഹിതം രണ്ടാക്കി നിലനിർത്തിയിട്ടുണ്ട്. ഒരു വിവക്ഷാതാളും ഉണ്ടാക്കി. ഇത്തരം തെറ്റുകൾ ഇനിയും കണ്ടെത്തുമല്ലോ.. ആശംസകൾ...--അരുൺ സുനിൽ കൊല്ലം (സംവാദം) 15:16, 21 ഫെബ്രുവരി 2018 (UTC)Reply
"കാരക്കാട്, ആലപ്പുഴ" താളിലേക്ക് മടങ്ങുക.