ആമ കടിക്കുംപോലെ കടിക്കാനാണ് ഋഷി ഉപദേശിച്ചതെങ്കിലും വല്ലാതെ വെട്ടിത്തറയ്ക്കേണ്ടിവരുംവിധം മൌലികമായിരുന്നു ലേഖനം. എന്നിട്ടും ഒട്ടും ശരിയായിട്ടില്ല. അഭിപ്രായപ്രകടനങ്ങൾക്ക് വിജ്ഞാനകോശത്തിൽ പ്രസക്തിയില്ലെന്ന് പല എഡിറ്റർമാരും മനസ്സിലാക്കിയിട്ടില്ലെന്നു തോന്നുന്നു. Calicuter 02:50, 8 ഏപ്രിൽ 2007 (UTC)Reply

ബ്ലോഗിൽ നിന്നും പകർത്തിയ ലേഖനമായതു കൊണ്ടായിരിക്കണം ഇങ്ങനെ സംഭവിച്ചത്.. ഇപ്പോൾ കൊള്ളാവുന്ന വിധമായെന്നു തോന്നുന്നു.. മുകളിലെ വൃത്തിയാക്കൽ ഫലകം നീക്കട്ടെ?--Vssun 18:30, 8 ഏപ്രിൽ 2007 (UTC)Reply

മഹർഷി ജീവിച്ചിരുന്നത് വാരണാസിയിലെന്ന് ഒരിടത്തും പാടലീപുത്രത്തെന്ന് മറ്റൊരിടത്തും കാണുന്നു.Georgekutty 04:59, 17 മാർച്ച് 2010 (UTC)Reply

അശ്ലീലം

തിരുത്തുക

അശ്ലീലസാഹിത്യം എന്ന വർഗ്ഗം ഇച്ചിരി കൂടുതലല്ലേ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 16:16, 8 ജൂലൈ 2013 (UTC)Reply

ഒഴിവാക്കാമെന്നു കരുതുന്നു. --അഖിലൻ 17:17, 8 ജൂലൈ 2013 (UTC)Reply
 ഒഴിവാക്കി --മനോജ്‌ .കെ (സംവാദം) 17:36, 8 ജൂലൈ 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:കാമസൂത്രം&oldid=1795840" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കാമസൂത്രം" താളിലേക്ക് മടങ്ങുക.