സംവാദം:കാണിക്കാർ
Latest comment: 14 വർഷം മുമ്പ് by Rajeshodayanchal
ലേഖനത്തിനവസാനം
“ | നാട്ടറിവുകളെ അധികരിച്ചുള്ള കണ്ടുപിടുത്തങ്ങൾക്ക് പേറ്റന്റ് നൽകുന്നതിനുമുമ്പുള്ള നിയമപരമായ വെളിപ്പെടുത്തൽ അംഗീകരിക്കാൻ 2008 ജൂലൈ മാസത്തിൽ നടന്ന ലോക വ്യാപാര സംഘടനയുടെ മന്ത്രിതല യോഗത്തിന് കഴിഞ്ഞില്ല. അമേരിക്ക, ആസ്ട്രേലിയ, കാനഡ, ന്യൂസിലാന്റ് തുടങ്ങി പതിനഞ്ച് രാജ്യങ്ങളാണ് നിയമപരമായ വെളിപ്പെടുത്തലിനെ ശക്തമായി എതിർത്തത്. നാട്ടറിവുകളെ അധികരിച്ചുള്ള കണ്ടുപിടുത്തങ്ങളിൽ നിന്നുള്ള ലാഭവിഹിതം ബന്ധപ്പെട്ട സമൂഹവുമായി പങ്കിടുന്നതിലൂടെ വിജ്ഞാനചൂഷണത്തിനെ ഒരു പരിധിവരെ അംഗീകരിക്കാനാകും. എന്നാൽ ജൈവസമ്പത്തിന്റെ ചൂഷണം തടയുന്നതിന് ഇത്തരത്തിലുള്ള പങ്കിടൽ ഒരു ശാശ്വത പരിഹാരമല്ല. | ” |
ഈ ഭാഗം ഈ ലേഖനത്തിന് യോജിച്ചതാണോ? --Vssun 06:14, 8 ജൂൺ 2010 (UTC)
- അതാരുടേയോ അഭിപ്രായമാണെന്നു തോന്നുന്നു. തിരുത്തി വൈജ്ഞാനിക സ്വഭാവം വരുത്തിയാൽ മതിയാവുംRajesh Odayanchal(രാജേഷ് ഒടയഞ്ചാല്‍) 08:21, 8 ജൂൺ 2010 (UTC)