സംവാദം:കാംബോജീ
Latest comment: 14 വർഷം മുമ്പ് by Razimantv
അവസാനത്തെ ഈകാരം ശരിയാണോ? കാംബോജി എന്നു പോരേ? --Vssun 11:06, 17 ഒക്ടോബർ 2009 (UTC)
- കാംബോജി എന്ന രാഗത്തെക്കുറിച്ചേ കേട്ടിട്ടുള്ളൂ. ചെടിയുടെ പേരിൽ ദീർഘമുണ്ടോ എന്നറിയില്ല. ഔഷധസസ്യങ്ങളുടെ പട്ടികയിൽ നിന്ന് ലിങ്ക് ചെയ്ത് വന്നതാണെന്ന് കരുതുന്നു. അവിടെ ദീർഘമുണ്ട് -- റസിമാൻ ടി വി 04:32, 18 ഒക്ടോബർ 2009 (UTC)