സംവാദം:കഴുവേറ്റൽ
Latest comment: 14 വർഷം മുമ്പ് by Wikiwriter
വധശിക്ഷ അല്ലെങ്കിൽ കേരളത്തിലെ വധശിക്ഷാ സമ്പ്രദായങ്ങൾ എന്നോ മറ്റോ പോരെ ഈ ലേഖനം. കഴുവേറ്റൽ എന്നൊരു ലേഖനത്തിന് തനിച്ച് അധികം വിവരങ്ങൾ കിട്ടുമെന്ന് തോന്നുന്നില്ല. --ചള്ളിയാൻ ♫ ♫ 04:28, 12 ഡിസംബർ 2007 (UTC)
വീണ്ടും അതേതാൾ ?--സുഗീഷ് 04:38, 12 ഡിസംബർ 2007 (UTC)
- ഈ താളിന്റെ അന്തർവിക്കി en:hanging ഇതല്ലേ ? --വിക്കിറൈറ്റർ : സംവാദം 09:02, 27 ഡിസംബർ 2010 (UTC)