കളസസ്യം എന്ന ലേഖനവുമായി ലയിപ്പിക്കുന്നതിനെ അനുകൂലിക്കുന്നു. --Subeesh Talk‍ 09:00, 15 ഡിസംബർ 2011 (UTC)Reply

വരിനെല്ല് തിരുത്തുക

താളിലെ "നെൽപ്പാടങ്ങളിലെ കളകൾ" എന്ന വിഭാഗത്തിൽ വരിനെല്ലിനു കൊടുത്തിരിക്കുന്ന ശാസ്ത്രനാമം "Oryza rufipogon" എന്നാണ്. എന്നാൽ വരിനെല്ല് ലിങ്ക് ചെയ്തിരിക്കുന്ന താളിൽ കൊടുത്തിരിക്കുന്ന ശാസ്ത്രനാമം Hygroryza aristata എന്നും. വിഷയത്തിൽ താല്പര്യമുള്ളവർ ഒന്നു നോക്കാമോ? ചെങ്കുട്ടുവൻ (സംവാദം) 09:01, 31 മാർച്ച് 2023 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കള&oldid=3909274" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കള" താളിലേക്ക് മടങ്ങുക.