സംവാദം:കല്ലറ ഗ്രാമപഞ്ചായത്ത് (കോട്ടയം)

കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കല്ലറ ഗ്രാമപഞ്ചായത്ത് (കോട്ടയം) എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല



താളിന്റെ മാതൃക

തിരുത്തുക

ഇതെന്താ കല്ലറയുടെ താൾ മാത്രം ഈ മാതൃകയിൽ? വിവരങ്ങളെല്ലാം ഒരു ഖണ്ഡിക യിൽ വിവരിച്ചിരിക്കുന്നു. പക്ഷെ മറ്റു (കടുത്തുരുത്തി, നീണ്ടൂർ)പഞ്ചായത്തുകളുടെ മാതൃക വ്യത്യസ്തമായിരിക്കുന്നു. --പീറ്റർ ജയിംസ് (സംവാദം) 13:23, 2 ഫെബ്രുവരി 2013 (UTC)Reply

കടുത്തുരുത്തി താളിന്റെ മാതൃകയാണ് നല്ലതെന്ന് തോന്നുന്നെങ്കിൽ കല്ലറയും അതേ രീതിയിലാക്കാവുന്നതാണ്. - --ജോൺ സി. (സംവാദം) 13:31, 2 ഫെബ്രുവരി 2013 (UTC)Reply

കോട്ടയത്തെ കല്ലറകൾ

തിരുത്തുക

കോട്ടയം ജില്ലയിൽ ഒന്നിലധികം കല്ലറ എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലങ്ങളുണ്ടോ? കല്ലറ ഗ്രാമപഞ്ചായത്തും കല്ലറ (കോട്ടയവും ) രണ്ടാണോ? സുഗീഷ് (സംവാദം) 16:07, 13 ഡിസംബർ 2024 (UTC)Reply

"കല്ലറ ഗ്രാമപഞ്ചായത്ത് (കോട്ടയം)" താളിലേക്ക് മടങ്ങുക.