സംവാദം:കരുനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്

Latest comment: 10 വർഷം മുമ്പ് by Manuspanicker in topic അതിരുകൾ

സമീപകാലത്തു മുനിസിപ്പാലിറ്റിയായി അപ്ഗ്രേഡ് ചെയ്യപ്പെട്ട ഒരു പഞ്ചായത്താണിതു. കരുനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് എന്നത് ഇന്നു ചരിത്രമാണു. കരുനാഗപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ചരിത്രപരമായ വിവരങ്ങളും സവിശേഷതകളും ഉൾപ്പെടുത്തി ലേഖനം മെച്ചപ്പെടുത്തണമെന്ന് താൽപ്പര്യപ്പെടുന്നു. --ജാസിഫ് 19:49, 2 മാർച്ച് 2011 (UTC)Reply

അതിരുകൾ തിരുത്തുക

ഈ തലക്കെട്ടിൽ മറച്ചു വെച്ചിട്ടുള്ള പട്ടിക ശരിയല്ലെന്നാണ് എന്റെ അഭിപ്രായം, കൃത്യമായി അറിയാവുന്നവരാരെങ്കിലും ശരിയാക്കണം --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 15:06, 16 ഓഗസ്റ്റ് 2013 (UTC)Reply

"കരുനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്" താളിലേക്ക് മടങ്ങുക.