കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കരിവെള്ളൂർ എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സ്വാധീനമുള്ള പ്രദേശമാണിത്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെടുന്നതിനു മുൻപേ തന്നെ ഇവിടെ എ.വി. കുഞ്ഞമ്പുവിന്റെ നേതൃത്വത്തിൽ അഭിനവ ഭാരത് യുവക് സംഘ് എന്ന പേരിൽ ഒരു സംഘടന രൂപീകരിക്കുകയും അത് ജനങ്ങൾക്കിടയിൽ പ്രചരിക്കുകയും ചെയ്തിരുന്നു [1]

കമ്മ്യൂണിസ്റ്റ് വൽകരണം തൽക്കാലം ഇവിടെ കിടക്കട്ടെ,, അനൂപൻ സിസോപ്പ് നടത്തുന്ന ചുകപ്പൻ തിരുകൽ...ഇക്കാര്യത്തിൽ ഒരു സമ്വാദം ആകാമെന്ന് തോന്നുന്നു.. ഇങ്ങനെ ഓരോ പ്രദേശവും എടുത്ത് നിരീക്ഷണം നടത്തിയാൽ അവിടങ്ങളിൽ എല്ലാം ഓരോ പാർട്ടിക്കും വളക്കൂറ് ഉള്ള മണ്ണായിരിക്കും,അതെല്ലാം വിക്കിയിൽ വരേൺടതുണ്ടോ? ഇതിനെ നമുക്ക് രാഷ്ട്രീയ പാരമ്പര്യത്തിൻറെ കീഴിൽ കൊണ്ട് വരാം...അല്ലാതെ സാംസ്കാരിക പാര‍മ്പര്യത്തിൽ വരാന്മാത്രം ഇല്ല,കമ്മ്യൂണിസ്റ്റ് പാരമ്പര്യം,തലവെട്ട് പാരമ്പര്യം എന്ന സബ് ഹെഡ്ഡിംഗിനും ചേരും...കാവി പീഡിക 09:15, 12 മേയ് 2008 (UTC)Reply

ഇതെങ്ങനെയാണ്‌ സുഹൃത്തേ ചുകപ്പൻ തിരുത്തൽ ആകുക. ഓരോ പ്രദേശത്തിലും ഏതെങ്കിലും പാർട്ടിക്ക് സ്വാധീനമുണ്ടെങ്കിൽ അതാത് പ്രദേശങ്ങളെക്കുറിച്ചെഴുതുമ്പോൾ അത് വിജ്ഞാനകോശത്തിൽ വരിക സ്വാഭാവികം. ക മ്മ്യൂണിസ്റ്റ് പാർട്ടിയെ പറ്റി എഴുതാതെ കാവിപ്പീടികക്ക് കരിവെള്ളൂരിനെ പറ്റി ,കരിവെള്ളൂരിന്റെ ചരിത്രത്തെ പറ്റി, സാംസ്കാരികപാരമ്പര്യത്തെ പറ്റി എഴുതാൻ കഴിയുമെങ്കിൽ എഴുതൂ. പിന്നെ ഇത് എന്റെ കണ്ടു പിടുത്തം അല്ല. ഞാൻ വ്യക്തമായ തെളിവുകളോടെയാണത് എഴുതിയത്, --അനൂപൻ 12:12, 12 മേയ് 2008 (UTC)Reply
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; payyannur എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=സംവാദം:കരിവെള്ളൂർ&oldid=727385" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കരിവെള്ളൂർ" താളിലേക്ക് മടങ്ങുക.