കരിങ്കല്ലത്താണി എന്നു പേരായി പൊന്നാനിക്കടുത്ത് ഒരു സ്ഥലമുണ്ട്. അതിനെ കുറിച്ചാണോ ഇവിടെ പറയുന്നത്? ആ കരിങ്കല്ലത്താണി പൊന്നാനി കുണ്ടുകടവിൽ നിന്ന് ഐലക്കാട്/മാറഞ്ചേരി ഭാഗത്തേക്ക് പൊകുന്ന വഴിയിൽ കുറച്ചു ദൂരം യാത്രചെയ്താൽ കിട്ടുന്ന സ്ഥലമാണ്.--വിചാരം 18:43, 17 ഡിസംബർ 2010 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കരിങ്കല്ലത്താണി&oldid=871835" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കരിങ്കല്ലത്താണി" താളിലേക്ക് മടങ്ങുക.