സംവാദം:കബിനി നദി
കബനി തമിഴ്‌നാട്ടിൽ കൂടി ഒഴുകുന്നുണ്ടോ? ശ്രോതസ്സ് ആണോ സ്രോതസ്സ് ആണോ ശരി?-- --പ്രവീൺ:സംവാദം 15:20, 18 ഓഗസ്റ്റ് 2006 (UTC)
- കബിനിയുടെ പോഷക നദിയായ് നുഗുവിന്റെ നദിതടപ്രദേശം നിലഗിരി മലയുടെ വടക്കൻ താഴ്വരകളിൽ (തമിഴ്‌നാട്ടിൽ) ആയതു കാരണമാണ്.
- സ്രോതസ്സാണ് :-) മുരാരി 12:45, 19 ഓഗസ്റ്റ് 2006 (UTC)
കബിനി നദി എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. കബിനി നദി ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.