സംവാദം:കപ്പൽവിനിമയം
Latest comment: 4 വർഷം മുമ്പ് by Rojypala in topic തലക്കെട്ട്
തലക്കെട്ട്
തിരുത്തുക@Sreeeraaj: ഈ താളിന്റെ തലക്കെട്ട് വിക്കിക്ക് പുറമേ എവിടെയെങ്കിലും ഈ രീതിയിൽ ഉപയോഗിക്കുന്നതായി ഒരു തെളിവ് ഇടുമോ. അല്ലാത്ത പക്ഷം തലക്കെട്ട് ഇംഗ്ലീഷ് രീതിയിൽ ട്രാൻസ്ഷിപ്പ്മെന്റ് എന്ന് ആക്കുകയായിരിക്കും ഉചിതം. താളിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകളും നീക്കുക. ഇവിടെ നൽകിയിരിക്കുന്നത് ശ്രദ്ധിക്കുക. --റോജി പാലാ (സംവാദം) 04:41, 1 ഓഗസ്റ്റ് 2020 (UTC)
- കപ്പൽവിനിമയം എന്ന പേർ ഒഴിവാക്കണം.--റോജി പാലാ (സംവാദം) 10:50, 1 ഓഗസ്റ്റ് 2020 (UTC)