കപീഷ് ടിങ്കിൾ മാസികയിൽ വന്നിരുന്നതാണ്. കപീഷ്, കാലിയ, ശിക്കാരി ശംഭു തുടങ്ങിയ പല കഥകളും. ഇതിന്റെ മലയാളം വിവർത്തനം ആണ് പൂമ്പാറ്റയിൽ പ്രസിദ്ധീകരിച്ചിരുന്നത്. simy 06:53, 22 നവംബർ 2007 (UTC)Reply

പൈകോയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കഥയാണ്‌ കപീഷ്. പൈ അത് പലര്ക്കും പ്രസിദ്ധീകരിക്കാനായി നല്കിയിരുന്നു, ഒടുവില് കപീഷിനെ ഏതോ കുത്തക കാര്ട്ടൂണ് മുതലാളിക്ക് കൊടുത്തെന്നും അങ്ങിനെ കപീഷ് ഇന്ത്യക്ക് നഷ്ടമായെന്നും ഒരു കഥ കേട്ടിട്ടുണ്ട്--പ്രവീൺ:സംവാദം‍ 11:14, 22 നവംബർ 2007 (UTC)Reply

കപീഷ് എന്നതിന്‌ വാനരന്മാരുടെ രാജാവ്, ഹനുമാൻ, ബാലി, സുഗ്രീവൻ എന്നൊക്കെ അർത്ഥമില്ലേ?. റഫ: ശബ്ദതാരാവലി. --ചള്ളിയാൻ ♫ ♫ 14:01, 22 നവംബർ 2007 (UTC)Reply


കുറച്ച് കാലം ബാലരമയിലും (പൂമ്പാറ്റ നിന്നതിനു് ശേഷം) ഇതു് പ്രസിദ്ധീകരിച്ചിരുന്നു എന്നാണു് എന്റെ ഓർമ്മ. അത് ലേഖ്നത്തിൽ ചേർത്താൽ പോരേ. --Shiju Alex|ഷിജു അലക്സ് 01:23, 22 ജൂലൈ 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കപീഷ്&oldid=4025942" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കപീഷ്" താളിലേക്ക് മടങ്ങുക.