സംവാദം:കനിഹ
Latest comment: 15 വർഷം മുമ്പ് by Edukeralam
കണിക എന്നത് നടിയാകാം. പക്ഷേ ആദ്യമായി മനസ്സിലാക്കപ്പെടുന്ന അർത്ഥം കണികകൾ (particle) എന്ന അർത്ഥത്തിലാണ്. നാനാർത്ഥ പേജ് കൊണ്ടുവരേണ്ടതുണ്ട്. പ്രാധാന്യം particle എന്ന അർത്ഥത്തിനു തന്നെ നൽകണം--ടോട്ടോചാൻ 09:06, 4 ജൂൺ 2009 (UTC)
- സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രത്തിൽ അഭിനയിച്ച നടിയല്ലേ ഇത്? കനിഹ എന്നല്ലേ പേര്??? --Anoopan| അനൂപൻ 10:52, 4 ജൂൺ 2009 (UTC)
- അങ്ങിനെയാണോ? അതു കൊള്ളാം അപ്പോൾ തലക്കെട്ടേ മാറ്റേണ്ടേ? കണിക എന്നതും കണം എന്നതും ഒരേ അർത്ഥമല്ലേ. കണം എന്നതിന്റെ നാനാർത്ഥമായി എഴുതിയാൽ കുറേക്കൂടി നന്നായിരിക്കും എന്നു തോന്നുന്നു.--ടോട്ടോചാൻ 10:58, 4 ജൂൺ 2009 (UTC)