സംവാദം:കത്തി
Latest comment: 17 വർഷം മുമ്പ് by Shijualex
നാനാർത്ഥം വേണം. കഥകളിയിൽ കത്തി എന്ന വേഷവമുണ്ട്. --ചള്ളിയാൻ ♫ ♫ 10:03, 7 സെപ്റ്റംബർ 2007 (UTC)
കത്തിയടി അഥവാ വായിട്ടലക്കൽ... അങ്ങനൊരർത്ഥവുമുണ്ടേ!! :) Bijuneyyan 11:50, 7 സെപ്റ്റംബർ 2007 (UTC)
മലപ്പുറം കത്തിയോ ! :)--Shiju Alex 12:04, 7 സെപ്റ്റംബർ 2007 (UTC)