സംവാദം:കണ്ണിമേറാ പ്രഭു
Latest comment: 11 വർഷം മുമ്പ് by Irumozhi
“ | 1888ൽ കണ്ണിമേറാ പ്രഭു തിരുവനന്തപുരം സന്ദർശിച്ചതിന്റെ സ്മരണയ്ക്കായാണ് അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന ടി. രാമറാവു പാളയം കണ്ണിമേറാ മാർക്കറ്റ് സ്ഥാപിച്ചത്. | ” |
-ഉള്ള ചന്തയ്ക്ക് ഈ പേരു് നൽകുകയായിരുന്നില്ലേ --അഖിലൻ 14:14, 7 ജൂലൈ 2013 (UTC)
തിരുവിതാംകൂർ ദിവാൻ ടി. രാമറാവു എന്ന താളിൽ കണ്ട വിവരം അതേപടി ചേർത്തുവെന്ന് മാത്രം. തിരുവനന്തപുരം കോർപ്പറേഷൻ ചരിത്രം അവലംബമായി ചേർത്തിട്ടുള്ള തിരുവനന്തപുരം കോർപ്പറേഷൻ ചരിത്രം എന്ന താളിലും ഇതേ വിവരം തന്നെയാണ് കണ്ടത്. അപാകത ചൂണ്ടിക്കാണിച്ചതിന് നന്ദി Irumozhi (സംവാദം) 02:38, 8 ജൂലൈ 2013 (UTC)