സംവാദം:കടൽമണ്ണാത്തി
Latest comment: 6 വർഷം മുമ്പ് by Jkadavoor
കടൽമണ്ണാത്തി എന്ന പേജിൽ ലയിപ്പിക്കുകയല്ലേ ഉചിതം Tonynirappathu (സംവാദം) 17:52, 20 ഒക്ടോബർ 2015 (UTC)
Akhiljaxxn, ഈ താളും കടൽ മണ്ണാത്തി എന്ന താളും കൂടി ലയിപ്പിക്കേണ്ടതുണ്ട്. കടൽമണ്ണാത്തി എന്നതാണ് ശരിയായ പേര്. (നാൾവഴി ലയിപ്പിക്കുകയാണ് വേണ്ടതെന്നു തോന്നുന്നു. ഇപ്പോൾ ചെയ്തതുപോലെ അല്ല. Irvin calicut - ഉം ശ്രദ്ധിക്കുമല്ലോ? ജീവൻ 10:10, 22 ഫെബ്രുവരി 2018 (UTC)
- രണ്ടു താളും ലയിപ്പിച്ച് താങ്കൾ പറഞ്ഞ പേര് നൽകുന്നുണ്ട്. എന്നാൽ നാൾവഴി ലയനം ആവശ്യപ്പെടരുത് എന്നാണ് ഇവിടെ പറയുന്നത്.Akhiljaxxn (സംവാദം) 10:46, 22 ഫെബ്രുവരി 2018 (UTC)