സംവാദം:ഓസ് നഗരത്തിലെ മാന്ത്രികൻ

പരിഷത്തോ മറ്റോ ഇറക്കിയ പുസ്തകത്തിന്റെ പേര്, ഓസിലെ മായാവി എന്നായിരുന്നു. --Vssun (സുനിൽ) 01:47, 21 ഡിസംബർ 2010 (UTC)Reply

തലക്കെട്ട്

തിരുത്തുക

ഇതല്ലല്ലോ മലയാള പരിഭാഷയുടെ പേര്? ഒന്നുകിൽ മലയാളപരിഭാഷയുടെ പേരോ അല്ലെങ്കിൽ ആംഗലേയമായ പേരോ തലക്കെട്ടാക്കണം. നമ്മൾ സ്വന്തമായി പരിഭാഷയുണ്ടാക്കി തലക്കെട്ടരുതെന്നാ ചട്ടം. :) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 03:08, 5 ജൂൺ 2013 (UTC)Reply

മലയാളത്തിൽ പരിഭാഷ ഉണ്ടെങ്കിൽ അതാവാം തലക്കെട്ട് ഒപ്പം മലയാളത്തെപറ്റിയുള്ള വിവരണവും ആവശ്യം. അല്ലെങ്കിൽ തലക്കെട്ട് ഇംഗ്ലീഷിലേക്ക് മാറ്റണം--റോജി പാലാ (സംവാദം) 03:16, 5 ജൂൺ 2013 (UTC)Reply
ഈ പേരിലും ഒരു പരിഭാഷയുണ്ടെന്ന് ഇവിടെ കാണാം- --ജോൺ സി. (സംവാദം) 04:34, 5 ജൂൺ 2013 (UTC)Reply
"ഓസ് നഗരത്തിലെ മാന്ത്രികൻ" താളിലേക്ക് മടങ്ങുക.