തലക്കെട്ട്

തിരുത്തുക

തലക്കെട്ട് ഓലപ്പന്ത് എന്നാക്കുന്നതല്ലേ കൂടുതൽ ശരി? ---Johnchacks 02:59, 14 ഓഗസ്റ്റ് 2011 (UTC)Reply

  ഓലപ്പന്തായിരിക്കും കൂടുതൽ നല്ലത് എന്നു കരുതുന്നു. --Vssun (സുനിൽ) 06:25, 14 ഓഗസ്റ്റ് 2011 (UTC)Reply
 ആട്ട എന്നാൽ ഗോതമ്പ് മാവല്ലേ? കടയിലെ പാക്കറ്റിന്മേൽ ആട്ട എന്നാണ് എഴുതികണ്ടിട്ടുള്ളത് --മനോജ്‌ .കെ 06:41, 14 ഓഗസ്റ്റ് 2011 (UTC)Reply

 Y ചെയ്തു --Vssun (സുനിൽ) 20:11, 14 ഓഗസ്റ്റ് 2011 (UTC)Reply

ആമുഖം

തിരുത്തുക

ആമുഖം ഒന്നു വ്യത്യാസപ്പെടുത്തേണ്ടേ? "വടക്കൻ കേരളത്തിൽ" മാത്രമല്ല കേരളത്തിലെമ്പാടും പലവിധ കളികൾക്ക് ഒരു കാലത്ത് ഇത് ഉപയോഗിച്ചിരുന്നു. വടക്കൻ കേരളത്തിൽ ഇതിനെ 'ആട്ട' എന്ന അറിയപ്പെടുന്നു എന്നു മാത്രം ---Johnchacks 02:59, 14 ഓഗസ്റ്റ് 2011 (UTC)Reply

 Y ചെയ്തു --Vssun (സുനിൽ) 20:11, 14 ഓഗസ്റ്റ് 2011 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഓലപ്പന്ത്&oldid=1027991" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഓലപ്പന്ത്" താളിലേക്ക് മടങ്ങുക.