സംവാദം:ഓമല്ലൂർ രക്തകണ്ഠസ്വാമിക്ഷേത്രം

Latest comment: 12 വർഷം മുമ്പ് by Vssun

എട്ടാംനൂറ്റാണ്ടിന്റെ കാര്യത്തിന് ഈ തെളിവ് പോര എന്ന് കരുതുന്നു. ഐതിഹ്യത്തിൽനിന്നെടുത്തതാവാനാണ് സാധ്യത--Vssun (സുനിൽ) 12:13, 21 ഒക്ടോബർ 2011 (UTC)Reply

നോക്കട്ടെ മറ്റേതെങ്കിലും ലിങ്കുകൾ കിട്ടുമോയെന്ന് -Johnchacks 12:17, 21 ഒക്ടോബർ 2011 (UTC)Reply

naturemagics.com സൈറ്റ് ഒഴിവാക്കി ഗ്രാമപഞ്ചായത്ത് വെബ്സൈറ്റിലെ വിവരങ്ങൾ ചേർത്തിട്ടുണ്ട്. ---Johnchacks 03:40, 22 ഒക്ടോബർ 2011 (UTC)Reply
ഓമല്ലൂരിൽ നിന്നും ലഭിച്ച ശിലാലിഖിതങ്ങളെക്കുറിച്ച് എന്തൊക്കെയോ ഇവിടെക്കാണുന്നുണ്ട് ലേഖനത്തിൽ ഉൾപ്പെടുത്താനാവുമോ എന്ന് പരിശോധിക്കുക. പഞ്ചായത്തിന്റെ സൈറ്റനുസരിച്ച് അവലംബഫലകം നീക്കാം എന്നു തോന്നുന്നു. എങ്കിലും പൂർണ്ണതൃപ്തിയില്ല --Vssun (സുനിൽ) 05:44, 22 ഒക്ടോബർ 2011 (UTC)Reply
"ഓമല്ലൂർ രക്തകണ്ഠസ്വാമിക്ഷേത്രം" താളിലേക്ക് മടങ്ങുക.