സംവാദം:ഓപ്പൺ ആക്സസ്സ് മാൻഡേറ്റ്
Latest comment: 9 വർഷം മുമ്പ് by Kavya Manohar in topic പദ നിർമ്മിതി
പദ നിർമ്മിതി
തിരുത്തുക@ഉ:Kavya Manohar ഇങ്ങനെ ഒരു പദം മലയാളത്തിൽ കാണാനില്ലല്ലോ! ആരും ഇതുവരെ ഇങ്ങനെ ഒരു ഒരു പദം (ഓൺലൈനിൽ) ഉപയോഗിച്ചതായി കാണാൻ കഴിയുന്നില്ല. ദയവായി തെളിവു ഹാജരാക്കുക. ഇല്ലെങ്കിൽ ആംഗലേയത്തിന്റെ തത്സമം ഉപയോഗിക്കുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 16:53, 22 ഒക്ടോബർ 2015 (UTC)
- ശരി. തലക്കെട്ട് 'ഓപ്പൺ ആക്സസ്സ് മാൻഡേറ്റ്' എന്നതിലേയ്ക്ക് മാറ്റുന്നു. --Kavya Manohar (സംവാദം) 04:17, 23 ഒക്ടോബർ 2015 (UTC)