ഓം എന്നത് ഒരു തരം വൈബ്രേഷൻ ആണ്‌. ഔട്ടർ സ്പേസിൽമൈക്രോഫോൺ വച്ചാൽ റെക്കോറ്ഡ് ചെയ്യപ്പെടുന്ന ശബ്ദം ഏതാണ് ഓം പോലെ യാണ്? അതു തന്നെയാണ് അമേൻ എന്നതും ള്ളാ എന്ന വിളിയിലെ വൈബ്രേഷനും? പ്രപഞ്ച സൃഷ്ടി ഒരു വൈബ്രേഷനില്ല് നിന്നാണ് എന്ന് ഹോക്കിൻസ് പറഞ്ഞിരിക്കുന്നോ?>>: ആവ്വോ :(|) --ചള്ളിയാൻ 17:18, 13 ജൂലൈ 2007 (UTC)

ശാസ്ത്രീയമായി ശരിയായിരിക്കും.എങ്കിലും..???Aruna 17:32, 13 ജൂലൈ 2007 (UTC)

ബഹിരാകാശത്ത് ശബ്ദം ഇല്ലല്ലോ. അതുകൊണ്ട് മൈക്രോഫോൺ വെച്ചാൽ ഒന്നും റെക്കോഡ് ചെയ്യാൻ പറ്റില്ല. ശബ്ദത്തിനു സഞ്ചരിക്കാൻ എന്തെങ്കിലും മാധ്യമം (ഉദാ: അന്തരീക്ഷം) വേണം. Simynazareth 19:05, 13 ജൂലൈ 2007 (UTC)

ആദിതിരുത്തുക

  1. ’അ’ ആദിമത്വത്തേയും’ഉ’ഉത്കർഷത്തെയും’മ’ മിതിയേയും ചൂണ്ടിക്കാണിക്കുന്നു.
  2. ആദിയും അന്തവുമില്ലാത്ത ഓംകാരത്തെ പാശ്ചാത്യരും അംഗീകരിക്കാൻ തയ്യാറായികഴിഞ്ഞു.

രണ്ടും ഒരേസമയം ശരിയാവാൻ വഴിയില്ല. --സാദിക്ക്‌ ഖാലിദ്‌ 14:28, 16 ജൂലൈ 2007 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഓം&oldid=665857" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഓം" താളിലേക്ക് മടങ്ങുക.