സംവാദം:ഒ. ചന്തുമേനോൻ
Latest comment: 15 വർഷം മുമ്പ് by Razimantv
ഇന്ദുലേഖ എന്ന താൾ നിലവിലുണ്ട്. ഈ രണ്ട് പേജുകളിലും ഒരേ വിവരങ്ങളാണ് ഇപ്പോൾ ഉള്ളത്. രണ്ടും കൂടി ഒരു താള് ആക്കണോ? സജിത്ത് വി കെ 04:26, 27 ഫെബ്രുവരി 2007 (UTC)
- ലയിപ്പിക്കാൻ നിർദ്ദേശിക്കുന്നു -- റസിമാൻ ടി വി 05:44, 25 ഓഗസ്റ്റ് 2009 (UTC)
- രണ്ട് ലേഖനങ്ങളും വേറെ വേണമെന്ന് താല്പര്യപ്പെടുന്നു. കാരണം, ഒന്ന് മലയാളത്തിലെ ആദ്യ നോവലിസ്റ്റിനേയും (ജീവശാസ്ത്ര വിഭാഗം) അടുത്തത് മലയാളത്തിലെ ആദ്യ നോവലിനേയും കുറിച്ചുള്ളതാണ്. --Wikiwriter 11:07, 25 ഓഗസ്റ്റ് 2009 (UTC)
ജീവശാസ്ത്രമല്ല, ജീവചരിത്രമാ :-). പിന്നെ ലയിപ്പിക്കാൻ പറഞ്ഞത് രണ്ടു താളുകളിലെയും വിവരങ്ങൾ ഒന്നായതിനാലും ഇപ്പോഴത്തെ രൂപത്തിൽ ഇത് ഇന്ദുലേഖ എന്ന ലേഖനത്തിനാണ് കൂടുതൽ യോജിക്കുക എന്നതിനാലുമാണ്. മേനോൻ ജനിച്ച വർഷം, സ്ഥലം ഇങ്ങനത്തെ അത്യാവശ്യ വിവരങ്ങൾ പോലും ഇപ്പോൾ ഇല്ല -- റസിമാൻ ടി വി 15:15, 27 ഓഗസ്റ്റ് 2009 (UTC)