ഇത് ആടു തന്നെയല്ലേ? വർഗ്ഗം കണ്ടു.--റോജി പാലാ 05:04, 28 ഒക്ടോബർ 2011 (UTC)Reply

ആട് തന്നെ. ശരിയാക്കിയിട്ടുണ്ട്.--മനോജ്‌ .കെ 02:53, 29 ഒക്ടോബർ 2011 (UTC)Reply

തലക്കെട്ട്

തിരുത്തുക

തലക്കെട്ട് ഒസ്മാ­ന­­ബാദി എന്നാണോ ഒസ്മാ­ന­­ബാഡി എന്നാണോ , ഇതിന് ഈ പേര് വന്നത് മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് എന്ന പട്ടണത്തിന്റെ പേരിൽ നിന്നാണ് , http://www.shinefarms.com/products/osmanabadi-goat . -- Raghith 06:28, 28 ഒക്ടോബർ 2011 (UTC)Reply

എനിക്ക് ഇതിനെ കുറിച്ച് അറിവ് കിട്ടിയത് http://farmextensionmanager.com/Malayalam/Veterinary%20guide/Goat/breeds.html എന്ന പേജിൽ നിന്നാണ്. മഹാരാഷ്ട്രയിലെ ജില്ലയുടെ പേരാണെങ്കിൽ ഒസ്മാ­ന­­ബാദി എന്ന് ഈ ആടിന്റെ പേര് മാറ്റാവുന്നതാണ്.--മനോജ്‌ .കെ 03:17, 29 ഒക്ടോബർ 2011 (UTC)Reply

പേര് മാറ്റി--മനോജ്‌ .കെ 03:17, 29 ഒക്ടോബർ 2011 (UTC)Reply

"ഒസ്മാ­ന­­ബാദി ആട്" താളിലേക്ക് മടങ്ങുക.