സംവാദം:ഒളപ്പമണ്ണ മന
Latest comment: 10 മാസം മുമ്പ് by 2409:4073:4D87:EB95:34AA:82FF:FEEF:93F9 in topic ആനയും, ആനകോപ്പും.
എന്താണ് ഈ കെട്ടിടത്തിന്റെ ശ്രദ്ധേയത? എന്താണ് ഫലകം നീക്കിയത്?--Vinayaraj (സംവാദം) 13:32, 23 ജൂലൈ 2019 (UTC)
ആനയും, ആനകോപ്പും.
തിരുത്തുകഏറനാട് താലൂക്കിലെ കരിക്കാട് ഗ്രാമക്ഷേത്രോത്സവത്തിന് ആനയേയും, ആനക്കോപ്പും ഏല്പിക്കാനായി 1892 ഡിസംമ്പർ 30 ന് പാലശ്ശേരി ശങ്കരൻ നമ്പൂതിരി പുറപ്പെട്ടു. മഞ്ചേരി നിന്നും സുഹൃത്തുക്കളായ 3 നമ്പൂതിരിമാരേയും കൂട്ടി കാളവണ്ടിയിലായിരുന്നു യാത്ര ചെയ്ത വിവരങ്ങൾ ശങ്കരൻ നമ്പൂതിരിയുടെ 1892 ലെ ഡയറി കുറിപ്പിൽ കണ്ടിട്ടുണ്ട്. 2409:4073:4D87:EB95:34AA:82FF:FEEF:93F9 14:29, 22 ഡിസംബർ 2023 (UTC)