സംവാദം:ഒരു ദേശത്തിന്റെ കഥ

Latest comment: 15 വർഷം മുമ്പ് by Subeesh Balan

ഒരു തിരുത്തൽ ശരിയാണോ? ജ്ഞാനപീഠം പുരസ്കാരം നേടിയ എസ്.കെ. പൊറ്റക്കാടിന്റെ പ്രശസ്തമായ നോവലാണ്‌ ഒരു ദേശത്തിന്റെ കഥ എന്ന വാചകത്തിനേക്കാൾ നല്ലതല്ലേ? എസ്.കെ. പൊറ്റക്കാടിനെ ജ്ഞാനപീഠപുരസ്കാരത്തിനർഹനാക്കിയ നോവലാണ്‌ ഒരു ദേശത്തിന്റെ കഥ എന്നത്. കാരണം ഈ ഒരൊറ്റ വാചകത്തിൽ എസ്. കെ പൊറ്റക്കാടിന് ജ്ഞാനപീഠം നേടിക്കൊടുത്തത് ഇതേ നോവൽ തന്നെയാണെന്ന് മനസ്സിലാക്കാൻ സാധിക്കുമല്ലോ?--സുഭീഷ് - സം‌വാദങ്ങൾ 11:47, 14 മാർച്ച് 2009 (UTC)Reply

float --Vssun 04:54, 16 മാർച്ച് 2009 (UTC)Reply
ഈ ഒറ്റകൃതിക്കു മാത്രമായിട്ടാണോ എസ്.കെ.ക്കു ജ്ഞാനപീഠം കിട്ടിയത്?--Anoopan| അനൂപൻ 04:59, 16 മാർച്ച് 2009 (UTC)Reply
അതെ.--സുഭീഷ് - സം‌വാദങ്ങൾ 06:37, 16 മാർച്ച് 2009 (UTC)Reply

ഒരു ദേശത്തിൻറെ കഥ തിരുത്തുക

ഗൃഹാതുരത്വം ഉണർത്തുന്ന വളരെ മനോഹരമായ ഒരു നോവൽ.വായിക്കുമ്പോൾ താളുകൾ മറിയുന്നത് അറിയുന്നതേയില്ല.

"ഒരു ദേശത്തിന്റെ കഥ" താളിലേക്ക് മടങ്ങുക.