സംവാദം:ഒന്നാം ലോകമഹായുദ്ധം

Latest comment: 10 വർഷം മുമ്പ് by 117.207.173.42

അചുതണ്ടൂ ശക്തികൾ ഉണ്ടായിരുന്നതു രണ്ടാംലോകമഹായുദ്ധത്തിലായിരുന്നു.--Jacknjill 19:43, 13 ഏപ്രിൽ 2007 (UTC)Reply

ലോകയുദ്ധങ്ങളെല്ലാം മഹത്തരമായി കണ്ടവരായിരിക്കും "മഹാ" എന്ന വിശേഷണം നൽകിയിരിക്കുക. മഹാ കൂട്ടക്കൊലകൾ, മഹാ ബലാൽസംഘം എന്ന് ഉപയോഗിക്കാൻ പ്രയാസമുള്ളവർക്കും മഹായുദ്ധം എന്ന് വിശേഷിപ്പിക്കാൻ സന്തോഷമേയുള്ളൂ...:(--സുഹൈറലി 05:35, 27 ജൂലൈ 2013 (UTC)Reply
മഹാ എന്നതിന് മഹത്തരം എന്നതിലുപരി മറ്റ് അർത്ഥങ്ങളുമുണ്ടാകാം, മഹാ ദുരന്തം, മഹാ അപരാധം, ... wikt:മഹാ. -- 117.207.173.42 06:00, 27 ജൂലൈ 2013 (UTC)Reply
"ഒന്നാം ലോകമഹായുദ്ധം" താളിലേക്ക് മടങ്ങുക.