സംവാദം:ഒട്ടോ റെനെ കാസ്റ്റില്ലോ

Latest comment: 12 വർഷം മുമ്പ് by Vssun

കവിത ഇവിടെ വേണോ? പകർപ്പവകാശമുക്തമെങ്കിൽ യോഗ്യമായ വിക്കിപദ്ധതികളിൽ ഉൾപ്പെടുത്തി കണ്ണിചേർക്കുന്നതല്ലേ നല്ലത്? --Vssun (സംവാദം) 08:53, 19 ഒക്ടോബർ 2012 (UTC)Reply

ഇംഗ്ലീഷ് വിക്കിസോഴ്സിൽ കവിതയില്ല, പകർപ്പവകാശകാലാവധി കഴിഞ്ഞിട്ടില്ലെന്ന് തോന്നുന്നു -- റസിമാൻ ടി വി 11:54, 19 ഒക്ടോബർ 2012 (UTC)Reply

കവിത ഒഴിവാക്കി. --Vssun (സംവാദം) 12:05, 19 ഒക്ടോബർ 2012 (UTC)Reply

മലയാളം

തിരുത്തുക

ഇൻഫോബോക്സിലെ കവിതകളുടെയും പുരസ്കാരത്തിന്റെയും പേരുകൾ മലയാളത്തിലാക്കുക. ഇംഗ്ലീഷ്/സ്പാനിഷിലുള്ള പേര് ബ്രാക്കറ്റിൽ വേണമെങ്കിൽ നൽകാം. --Vssun (സംവാദം) 08:55, 19 ഒക്ടോബർ 2012 (UTC)Reply

"ഒട്ടോ റെനെ കാസ്റ്റില്ലോ" താളിലേക്ക് മടങ്ങുക.