സംവാദം:ഒട്ടകം
Latest comment: 13 വർഷം മുമ്പ് by Rojypala in topic പൂർണ്ണമായി
ശരീരത്തില് ജലം സൂക്ഷിക്കുന്നതിന് ഒട്ടേറെ അകങ്ങളുള്ളതു കാരണം ഈ ജീവിയെ ഞങ്ങളുടെ ഭാഷ ഒട്ടകമാക്കി — ഈ തിരുത്തൽ നടത്തിയത് 2.51.177.49 (സംവാദം • സംഭാവനകൾ)
പൂർണ്ണമായി
തിരുത്തുകഇനി ടാഗ് ഒഴിവാക്കാമെന്ന് തോന്നുന്നു.--Nijusby 14:46, 3 നവംബർ 2011 (UTC)