സംവാദം:ഐ.എം. വിജയൻ
Latest comment: 4 വർഷം മുമ്പ് by 991joseph
ഇന്ത്യൻ ഫുട്ബോളിന്റെ കറുത്ത മുത്ത് എന്ന അദ്ദേഹത്തിനുള്ള വിളിപ്പേര് ലേഖനത്തിൽ ചേർക്കാവുന്നതല്ലേ?[1]--ജോസഫ് 💬 07:07, 2 ഡിസംബർ 2020 (UTC)
- ↑ "'വെളുത്ത മുത്ത് ' ആകാതിരുന്നത് നന്നായി, ജീവിതം വെളുത്തുപോയേനെ: വിജയൻ". ManoramaOnline. മലയാള മനോരമ. Retrieved 2 ഡിസംബർ 2020.