സംവാദം:അഭിവൃദ്ധിപ്പെടുത്തപ്പെട്ട സ്‌ഫോടക ഉപകരണം

(സംവാദം:ഐ.ഇ.ഡി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 8 വർഷം മുമ്പ് by Mpmanoj

ഇംപ്രോവൈസ് എന്നാൽ ഇം പ്രൂവ് ചെയ്യുക എന്നല്ല അർഥം. അതിനാൽ അഭിവൃദ്ധിപ്പെടുത്തിയ എന്ന പേർ ശരിയല്ല. തട്ടിക്കൂട്ടുക എന്നാണ് വാക്കിന്റെ അർഥം.അതിനാൽ ഐ.ഇ.ഡി എന്ന് തന്നെ ആക്കുകയാണ് ഉത്തമം

അതെ.അഭിവൃദ്ധിപ്പെടുത്തിയ എന്നതു നീക്കം ചെയ്യുന്നതാണ് ഉചിതം--Mpmanoj (സംവാദം) 14:24, 13 ഒക്ടോബർ 2016 (UTC)Reply

തട്ടിക്കൂട്ടിയ,തത്ക്ഷണം എന്നും അർത്ഥം കാണുന്നുണ്ട്.--Mpmanoj (സംവാദം) 14:38, 13 ഒക്ടോബർ 2016 (UTC)Reply

"അഭിവൃദ്ധിപ്പെടുത്തപ്പെട്ട സ്‌ഫോടക ഉപകരണം" താളിലേക്ക് മടങ്ങുക.