സംവാദം:ഏഴാച്ചേരി രാമചന്ദ്രൻ

Latest comment: 12 വർഷം മുമ്പ് by Fotokannan in topic നാടകരചന

നാടകരചന

തിരുത്തുക

"മൂന്നു തവണ സംസ്ഥാന സർക്കാരിന്റെ അവാർഡ് ഉൾപ്പെടെ പ്രൊഫഷണൽ നാടക രചനയ്ക്ക് വിവിധ പുരസ്കാരങ്ങൾ നേടി" എന്നതിനൊപ്പം നൽകിയ അവലംബത്തിൽ ആ വിവരം കാണുന്നില്ലല്ലോ? അതിൽ ഗാനരചനക്കുള്ള പുരസ്കാരത്തെപ്പറ്റിയുള്ള പരാമർശമാണല്ലോ ഉള്ളത്. ---Johnchacks (സംവാദം) 07:33, 3 ജനുവരി 2012 (UTC)Reply

പ്രൊഫഷണൽ നാടക ഗാന രചനയ്ക്കാണ് അവാർഡ്--Fotokannan (സംവാദം) 10:27, 3 ജനുവരി 2012 (UTC)Reply

"ഏഴാച്ചേരി രാമചന്ദ്രൻ" താളിലേക്ക് മടങ്ങുക.