സംവാദം:ഏകകാലികം/ബഹുകാലികം

Latest comment: 14 വർഷം മുമ്പ് by Thachan.makan

ഇതിന്റെ പേര് എങ്ങനെയാക്കണം. ഇത് ഏകകാലികഭാഷാപഠനത്തിലൂന്നിയ താളാണ്. അതുകൊണ്ട് ഏകകാലികഭാഷാപഠനം എന്നാക്കിയാലോ? അതൊ രണ്ടും വേണോ? --Vssun 06:47, 20 ഡിസംബർ 2009 (UTC)Reply

ഇംഗ്ലീഷിൽ സൊസ്യൂറിയൻ ദ്വന്ദ്വകല്പനകളെ en:Course in General Linguistics എന്ന ലേഖനത്തിൽ ഒരുമിച്ച് വിവരച്ചിരിക്കുന്നു. ശേഷം en:sign (Linguistics), en:Syntagmatic structure, en:Langue and parole, en:Synchronic Linguistics, en:Diachronic Linguistics തുടങ്ങി കാര്യങ്ങളെ വെവ്വേറെ വിവരിച്ചിരിക്കുന്നു. ഈ രീതിയാണ് സ്വീകാര്യവും സൗകര്യവും. ഈ ദ്വന്ദ്വങ്ങളൊക്കെ ഒറ്റ ലേഖനമായി വരേണ്ട സംഗതിയേ ഇപ്പോഴുള്ളൂ.--തച്ചന്റെ മകൻ 08:44, 20 ഡിസംബർ 2009 (UTC)Reply
"ഏകകാലികം/ബഹുകാലികം" താളിലേക്ക് മടങ്ങുക.