സംവാദം:എ. ജയശങ്കർ
Latest comment: 9 വർഷം മുമ്പ് by Manuspanicker
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « A. Jayashankar » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
അഡ്വക്കറ്റ് ജയശങ്കർ എന്ന പേരിലല്ലേ അറിയപ്പെടുന്നത് ? ഒരാൾ അറിയപ്പെടുന്ന പേരല്ലേ അനുയോജ്യം ? ശബീബ് 08:44, 1 ഏപ്രിൽ 2015 (UTC)
- @ഉ:Shabeeb1 വിക്കിയിൽ ആളുടെ പേരാണ് വേണ്ടത്. ശ്രീ, ഡോ, അഡ്വ, എന്നിങ്ങനെയുള്ള സംബോധനകളും, ദേവി, (സ), (റ), എന്നിങ്ങനെയുള്ള മഹത്വവൽക്കരണവും പാടില്ലാത്തതാണ്. അറിയപ്പെടുന്ന പേര് തീർച്ചയായും തിരിച്ചുവിടലാക്കണം, അത് താളിൽ പറയുകയും വേണം. എന്നാൽ യഥാർത്ഥമായ പേരിലാണ് താൾ സൃഷ്ടിക്കേണ്ടത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 10:02, 1 ഏപ്രിൽ 2015 (UTC)