സംവാദം:ആൽവോക്കേരിയ
(സംവാദം:എൽവാല്കേറിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 13 വർഷം മുമ്പ് by Irvin calicut
ആൽവോക്ക്യേരിയ/ആൽവോക്കേരിയ എന്നതാണ് ശരിയായ ഉച്ചാരണം എന്നു കരുതുന്നു.--Vssun (സുനിൽ) 14:47, 8 മാർച്ച് 2011 (UTC)
അന്ന് പറഞ്ഞതിൽ പിന്നെ ഉച്ചാരണ നോകിയാണ് എഴുതിയത്. ഉച്ചാരണം ശരി അല്ലേ /ælwɔːˈkɪəri.ə/ alwa -keri -ea (എൽവാ - ല്- കേറി - യ) ? മാറ്റം അനിവാര്യം എങ്കിൽ മാറ്റുക ! :) -- Irvin calicut ഇർവിൻ കാലിക്കറ്റ് 17:55, 8 മാർച്ച് 2011 (UTC)
- ആലിക് വോക്കർ എന്നയാളുടെ പേരിൽ നിന്നാണല്ലോ ഇത്
- ഉച്ചാരണം : /ælwɔːˈkɪəri.ə/ - സഹായത്തിന് [ഈ താൾ നോക്കുക
- æ -> trap, pad, shall, ban -> ആ
- ɔː -> ɔː thought, Maud, dawn, fall, straw -> ഓ
അങ്ങനെയാകുമ്പോൾ ആൽവോക്കേരിയ എന്നല്ലേ വരുകയുള്ളൂ? --Vssun (സുനിൽ) 07:21, 9 മാർച്ച് 2011 (UTC)
ശരി എന്നാൽ തലകേട് മാറിയെകാം സുനിൽ -- Irvin calicut ഇർവിൻ കാലിക്കറ്റ് 11:46, 9 മാർച്ച് 2011 (UTC)