എസ്.എ. ജമീലിന്റെ വയസ്സ് വിവിധ പത്രങ്ങളിൽ വിവിധ രീതിയിലാണ്. മനോരമയിൽ 75 എന്നും, മാധ്യമത്തിൽ 70 എന്നും മാതൃഭൂമിയിൽ 65 എന്നുമാണ് കാണുന്നത്. ഏതിനെ വിശ്വസിക്കും. --വിചാരം 17:26, 6 ഫെബ്രുവരി 2011 (UTC)Reply

വയസ് എഴുപതിനോടടുത്തായിരുന്നു എന്ന് എഴുതിയിട്ട്, മൂന്നു ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങളും കുറിപ്പായി ചേർത്താൽ മതിയാകും. --Vssun (സുനിൽ) 17:43, 6 ഫെബ്രുവരി 2011 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:എസ്.എ._ജമീൽ&oldid=907681" എന്ന താളിൽനിന്ന് ശേഖരിച്ചത്
"എസ്.എ. ജമീൽ" താളിലേക്ക് മടങ്ങുക.