സംവാദം:എലിസബത്ത് രണ്ടാമന്റെ കിരീടധാരണം
Latest comment: 4 വർഷം മുമ്പ് by Rojypala
എലിസബത്ത് രണ്ടാമൻ എന്നു പറയുന്നത് ശരിയായിരിക്കുമോ?! രണ്ടാമൻ എന്നതിന് സ്ത്രീലിംഗം ഇല്ലെങ്കിൽ രണ്ടാം എലിസബത്ത് രാജ്ഞി എന്നു പറയുന്നതാവില്ലേ കൂടുതൽ ശരി?! ഒരു സ്ത്രീയെ രണ്ടാമൻ എന്ന് വിശേഷിപ്പിക്കുന്നതിൽ എന്തോ അപാകത ഉള്ളതുപോലെ തോന്നുന്നു.Irumozhi (സംവാദം) 09:11, 23 മാർച്ച് 2020 (UTC)
- എലിസബത്ത് II രാജ്ഞിയുടെ കിരീടധാരണം ?--റോജി പാലാ (സംവാദം) 09:33, 23 മാർച്ച് 2020 (UTC)