സംവാദം:എയ്യാൽ
Latest comment: 12 വർഷം മുമ്പ് by Anoop Manakkalath
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് എയ്യാൽ എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
എയ്യാൽ എന്നല്ലേ സ്ഥലപ്പേർ? --Anoopan| അനൂപൻ 11:23, 19 ഏപ്രിൽ 2010 (UTC)
- മാറ്റി--റോജി പാലാ (സംവാദം) 08:47, 24 ജൂലൈ 2012 (UTC)
1946-ൽ ഇവിടെ നിന്നു കുറേ റോമൻ നാണയങ്ങളും മുദ്രിത (punch marked) നാണയങ്ങളും കണ്ടുകിട്ടി. ഭാരതീയ നാണയങ്ങൾ എന്നാണ് കണ്ടെടുത്തത്? അലക്സാണ്ടർ കണ്ണിങ്ഹാം അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിൽ അത് 19-ആം നൂറ്റാണ്ടിലായിരിക്കണം. അതോ ഇനി അദ്ദേഹം ഉത്തരേന്ത്യയിലെ നാണയങ്ങളെപ്പറ്റി പറഞ്ഞതിനെ എടുത്ത് ആരെങ്കിലും എയ്യാൽ നാണയങ്ങളിൽ ഇട്ടതാണോ?
ശ്രീധരമേനോന്റെ കേരളചരിത്രത്തിലെ ചരിത്രാതീതകാലത്തെപ്പറ്റിയുള്ള വർണന ഒരു അവിയൽ പരുവമാണ്. അവിടെനിന്നും, ഇവിടെനിന്നുമൊക്കെ കോപ്പി ചെയ്ത് ഇട്ടപോലെ. ഒരു ഒഴുക്കില്ല. പലതും വിശ്വാസയോഗ്യവുമല്ല! --അനൂപ് മനക്കലാത്ത് (സംവാദം) 06:38, 6 ഡിസംബർ 2012 (UTC)