തലക്കെട്ട് എബയോൺ പോരേ?--Vssun (സുനിൽ) 15:14, 14 ഫെബ്രുവരി 2011 (UTC)Reply

ഇവരെക്കുറിച്ച് ഞാൻ മലയാളത്തിൽ ഒന്നും വായിച്ചിട്ടില്ല. ഇംഗ്ലീഷ് ലേഖനം Ebionites എന്ന പേരിലാണ്. എസ്സീനുകൾ എന്നതു പോലെ 'എബയോണുകൾ' ആയിക്കൂടേ?Georgekutty 15:22, 14 ഫെബ്രുവരി 2011 (UTC)Reply

സാധ്യമെങ്കിൽ ഏകവചനം ഉപയോഗിക്കുക എന്നതാണ്‌ കീഴ്വഴക്കം. എബയോൺ എന്നുമാത്രമായി പ്രയോഗമൊന്നുമില്ലെങ്കിൽ ഇപ്പോഴത്തെ പേരിൽ നിലനിർത്തുന്നതായിരിക്കും നല്ലത്. --Vssun (സുനിൽ) 17:08, 15 ഫെബ്രുവരി 2011 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:എബയോണുകൾ&oldid=913896" എന്ന താളിൽനിന്ന് ശേഖരിച്ചത്
"എബയോണുകൾ" താളിലേക്ക് മടങ്ങുക.