സംവാദം:എട്ടുവീട്ടിൽ പിള്ളമാർ

Latest comment: 11 വർഷം മുമ്പ് by Shijualex

http://www.dutchinkerala.com/history007.php ഈ കണ്ണിയിൽ രാജാവ് ക്ഷേത്രഭരണത്തിൽ ഇടപെടാൻ തുടങ്ങിയതാണ് പ്രശ്നങ്ങൾ നിദാനം എന്ന് പറയുന്നു. രാജാവ് ക്ഷേത്രത്തിൽ ഇടെപെട്ടതാണോ, പിള്ളമാർ ഭരണത്തിൽ ഇടെപെട്ടതാണോ, ഏതാണ് രാജാവും പിള്ളമാർ തമ്മിൽ ഇടയാൻ ഇടയാക്കിയത്. ആമുഖം ഇതതുസരിച്ച് ഒന്ന് പുതുക്കണം എന്ന് തോന്നുന്നു. --ഷിജു അലക്സ് (സംവാദം) 12:01, 6 ഫെബ്രുവരി 2013 (UTC)Reply

"എട്ടുവീട്ടിൽ പിള്ളമാർ" താളിലേക്ക് മടങ്ങുക.