സംവാദം:എടച്ചേന കുങ്കൻ നായർ

Latest comment: 2 വർഷം മുമ്പ് by Ajeeshkumar4u in topic തലക്കെട്ട്

എടച്ചേന കുങ്കൻ നായർ മലംബനി വന്നനു മരിചതെന്നു പലരും അഭിപ്രയപ്പെദുന്നു..............

തലക്കെട്ട്

തിരുത്തുക

ജാതി പേര് ഇല്ലാതെ എടച്ചേന കുങ്കൻ എന്നാണ് പൊതുവേ പരാമർശിക്കുന്നത്. അതിനാൽ തലക്കെട്ട് അങ്ങനെയാക്കുന്നതല്ലെ ഉചിതം? ഇംഗ്ലീഷ് വിക്കിയിൽ എടച്ചേന കുങ്കൻ എന്ന് മാത്രമാണ് ഉള്ളത്. Ajeeshkumar4u (സംവാദം) 08:13, 11 ഓഗസ്റ്റ് 2022 (UTC)Reply

"എടച്ചേന കുങ്കൻ നായർ" താളിലേക്ക് മടങ്ങുക.