വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ചേർന്ന് മലയാളം വിക്കിപീഡിയർ നടത്തുന്ന ഐ.ടി.@സ്കൂൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് എച്ച്.പി. വാറൻ എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


എച്ച്.പി. വാറൻസ് തിരുഃയൂണിവേഴ്സിറ്റി വൈസ് ചാൻസിലറായിരുന്നത് ഏതു വർഷമാണ് ?--Fotokannan (സംവാദം) 08:22, 13 ഒക്ടോബർ 2012 (UTC)Reply

ജീവിതരേഖ തിരുത്തുക

"എച്ച്. ഹരിഹരയ്യർ ആറാമത്തെ പുത്രനാണ് എച്ച്. പരമേശ്വര അയ്യർ." ഇത് ലേഖനവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു മനസ്സിലായില്ല.--ഹിരുമോൻ (സംവാദം) 08:35, 18 ഒക്ടോബർ 2012 (UTC)Reply

The Centenary of the college was celebrated in the year 1940.It was inaugurated by his excellency Lord Erskine, the Governor of Madras on 3rd February, 1940. A centenary memorial dome including four faces of the Fyson clock with its musical bell to reach the whole of Tiruvallikeni was also constructed. The clock has several unique features. It is an electrical automatic winding clock fitted with special automatic lighting arrangements. It is worth to mention that it was designed by Prof. H. Parameswaran, Professor of Physics of this college and was assembled at the department of Physics itself with the assistance of the laboratory assistant Thiru. Munusami Naicker.[1] ഇദ്ദേഹം തന്ന്യേ ?]--Fotokannan (സംവാദം) 16:24, 18 ഒക്ടോബർ 2012 (UTC)Reply

ആമുഖം തിരുത്തുക

  1. മെർക്കുറി ഡിഫ്യൂഷൻ പമ്പ് തന്നെയാണോ അന്തരീക്ഷമർദ്ദം കുറക്കുന്നതിനുള്ള ഉപകരണം?
  2. ആമുഖത്തിലെ എക്സ്റേ, ഡിസ്ചാർജ് ട്യൂബ് എന്നിവക്ക് മറ്റുവിവരങ്ങളുമായി ബന്ധവും കാണുന്നില്ല.

--Vssun (സംവാദം) 08:52, 18 ഒക്ടോബർ 2012 (UTC)Reply

ഇദ്ദേഹത്തിന്റെ ജീവിതകാലവും രേഖപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. --Vssun (സംവാദം) 03:19, 6 ഫെബ്രുവരി 2013 (UTC)Reply

പേര് തിരുത്തുക

ഇദ്ദേഹത്തിനെ പേര് ആ ഡോക്യുമെന്റിൽ H. P. Waran എന്നല്ലേ കൊടുത്തിരിക്കുന്നത്. അപ്പോ ലേഖനത്തിന്റെ തലക്കെട്ടും എച്ച്.പി. വാറൻ എന്നാക്കണ്ടെ --സാഹിർ 05:56, 6 ഫെബ്രുവരി 2013 (UTC)Reply

അന്തരീക്ഷ മർദ്ദം തിരുത്തുക

ഒരുപകരണം വച്ച് എങ്ങനെ അന്തരീക്ഷത്തിന്റെ മർദ്ദം കുറയ്ക്കും ? ആ ഡോകുമെന്റിൽ കാണിച്ചിരിക്കുന്നത് ഒരു തരം ബാരോമീറ്ററിന്റെ കാര്യമാണ് -- സാഹിർ 06:07, 6 ഫെബ്രുവരി 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:എച്ച്.പി._വാറൻ&oldid=1641623" എന്ന താളിൽനിന്ന് ശേഖരിച്ചത്
"എച്ച്.പി. വാറൻ" താളിലേക്ക് മടങ്ങുക.