സംവാദം:എക്സ് കിരണം
Latest comment: 15 വർഷം മുമ്പ് by Vssun
എക്സ് തരംഗം എന്നു പോരേ??--പ്രവീൺ:സംവാദം 07:00, 19 ഓഗസ്റ്റ് 2008 (UTC)
- എക്സ്-തരംഗം മതി --ചള്ളിയാൻ ♫ ♫ 09:46, 19 ഓഗസ്റ്റ് 2008 (UTC)
- എക്സ് കിരണം അല്ലേ ശരി? ഓർക്കുക:- ആംഗലേയത്തിൽ x-ray ആണ്, x-wave അല്ല. --Naveen Sankar 05:29, 9 ഫെബ്രുവരി 2009 (UTC)
- എക്സ്-കിരണം/രശ്മി - ഇതല്ലേ കുറേ കൂടി ശരി? --പ്രതീഷ് പ്രകാശ്/pR@tz/Pratheesh Prakash 07:38, 9 ഫെബ്രുവരി 2009 (UTC)
ചെയ്തു --Vssun 12:44, 9 ഫെബ്രുവരി 2009 (UTC)