സംവാദം:എം. മുകുന്ദൻ
Latest comment: 13 വർഷം മുമ്പ് by Vssun
മലയാളത്തിലെ ആധുനിക സാഹിത്യകാരൻമാരിൽ പ്രധാനിയായിരുന്നു എം. മുകുന്ദൻ - ഈ വാചകത്തിനു രണ്ടാണ് പ്രശ്നം. 1) മുകുന്ദൻ ഇപ്പോഴില്ല എന്ന ധ്വനി 2) ഇന്നു പ്രധാനിയല്ല M.R.Anilkumar 17:01, 23 ഓഗസ്റ്റ് 2011 (UTC)
- ധൈര്യമായി മാറ്റിയെഴുതൂ. --Vssun (സുനിൽ) 17:21, 23 ഓഗസ്റ്റ് 2011 (UTC)