സംവാദം:എം. കെ. രാമചന്ദ്രൻ

Latest comment: 6 വർഷം മുമ്പ് by AjayPayattuparambil

എത്രയും പെട്ടന്ന് ലയിപ്പിക്കുക, ഇംഗ്ലീഷ് ലേഖനം കണ്ടപ്പോൾ അതിൽ മലയാളം കണ്ണി ഉണ്ടായിരുന്നില്ല അതിനാലാണ് 'വിവർത്തനം' എന്ന 'വൃഥാപ്രവർത്തനം' ചെയ്തത്(എടുത്തുചാട്ടം ആയിപ്പോയി). എന്റെ ശ്രദ്ധയില്ലായ്ക കൊണ്ട് പറ്റിയതാണ്. AjayPayattuparambil (സംവാദം) 12:39, 26 ഫെബ്രുവരി 2018 (UTC)Reply


സാരമില്ല. ശ്രദ്ധയില്ലായ്മ ആർക്കുവേണമെങ്കിലും സംഭവിക്കാവുന്നതാണ്, അഥവാ എത്ര ശ്രദ്ധിച്ചാലും ഇങ്ങനെ ചിലപ്പോൾ സംഭവിക്കാറുമുണ്ട്. താങ്കളുടെ വിലപ്പെട്ട സമയം ചിലവഴിച്ചതു വെറുതേയായിപ്പോയി എന്നേയുള്ളു. എന്തായാലും ഭാവിയിൽ ഇക്കാര്യത്തിൽ കൂടുതൽ ജാഗരൂഗത പാലിക്കുക എന്നു മാത്രമേ പറയുവാനുള്ളൂ. സ്നേഹപൂർവ്വം മാളികവീട് (സംവാദം) 12:47, 26 ഫെബ്രുവരി 2018 (UTC)Reply

തീർച്ചയായും AjayPayattuparambil (സംവാദം) 13:05, 26 ഫെബ്രുവരി 2018 (UTC)Reply

"എം. കെ. രാമചന്ദ്രൻ" താളിലേക്ക് മടങ്ങുക.