സംവാദം:എം.എ. ബേബി
കൊല്ലം എസ്.എൻ കോളേജിൽ വിദ്യാർത്ഥിയായിരുന്നെങ്കിലും ബിരുദം നേടിയിട്ടില്ല എന്ന് കേട്ടിട്ടുണ്ട്. ബിരുദധാരിയല്ലാത്ത വിദ്യാഭ്യാസമന്ത്രി എന്നും വിശേഷിപ്പിച്ചതായി അറിയാം. സത്യം എന്താണ്? മംഗലാട്ട് ►സന്ദേശങ്ങൾ
സാഹിത്യ പ്രസ്ഥാനംItalic text എന്ന ഒരു വകുപ്പുണ്ടോ? ആദ്യമായാണ് ഇങ്ങനെ ഒരു സർക്കാർ വകുപ്പിനെക്കുറിച്ച് കേൾക്കുന്നത്. മംഗലാട്ട് ►സന്ദേശങ്ങൾ
എം.എ. ബേബി എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. എം.എ. ബേബി ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.